നെടുമങ്ങാട് ആശുപത്രിയിൽ വീണ്ടും ചികിത്സാപിഴവെന്ന് പരാതി ഗർഭ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു

തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിയിൽ വീണ്ടും ചികിത്സാപിഴവെന്ന് പരാതി. ഗർഭശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു. മരിച്ചത് പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞ്. ശസ്ത്രക്രിയ നടത്തിയത് ഡോക്‌ടർ ബിന്ദു സുന്ദറിൻ്റെ നേതൃത്വത്തിലായിരുന്നു. ശസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്‌ടർ. ഇതുവരെ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വിശദീകരണം ലഭിച്ചിട്ടില്ല നേരത്തെ വിതുര സ്വദേശിനിയായ ഹസ്നാ ഫാത്തിമയുടെ പ്രസവ ശാസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപിഴവിൽ ആരോപണവിധേയയാണ് ബിന്ദു സുന്ദർ. പ്രസവശേഷം അശാസ്ത്രീയമായി എപ്പിസോട്ടമി ഇട്ടത്തിന് ശേഷം മലദ്വാരത്തിലേക്കുള്ള ഞരമ്പ് മുറിഞ്ഞതിനെതുടർന്ന് മലമൂത്ര വിസർജനം മൂത്രനാളിയിലൂടെയായിരുന്നെന്നാണ് ഹസ്നയുടെ…

Read More

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

     നെടുമങ്ങാട് : തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ആരോപണത്തിൽ ഡിഎംഒ തല അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം. ചികിത്സ രേഖകളുമായി ഇന്ന് ആശുപത്രിയിൽ എത്താൻ നിർദേശം ലഭിച്ചതായി പരാതിക്കാരിയുടെ കുടുംബം അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ആശുപത്രിയിൽ എത്താൻ നിർദേശം ലഭിച്ചതായി കുടുംബം പറഞ്ഞു. ഡിഎംഒ, ആർ സി എച്ച്, ജില്ലാ നഴ്സിംഗ് ഓഫീസർ അടങ്ങുന്ന സംഘമാകും പരാതിയെ കുറിച്ച് അന്വേഷിക്കുക. നെടുമങ്ങാട് ജില്ലാ…

Read More

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അപകടം; കോൺക്രീറ്റ് അടർന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ശോച്യാവസ്ഥ വെളിപ്പെടുത്തി വീണ്ടും അപകടം. ആശുപത്രിയുടെ പഴക്കം ചെന്ന കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്ന് വീണ് രോഗിയോടൊപ്പം വന്ന ബന്ധുവിന് പരിക്കേറ്റു. ശാന്തിഗിരി സ്വദേശിനിയായ നൗഫിയ നൗഷാദ് (21) എന്ന യുവതിക്കാണ് അപകടത്തിൽ പരിക്കേറ്റത്. നൗഫിയ ഒരു രോഗിയെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പി.എം.ആർ) ഒ.പി.യിൽ ഡോക്ടറെ കാണിക്കുന്നതിനായി കാത്തിരിക്കുമ്പോഴാണ് സംഭവം. പെട്ടെന്ന് കെട്ടിടത്തിന്റെ സീലിംഗിൽ നിന്നും കോൺക്രീറ്റ് പാളികൾ അടർന്ന് നൗഫിയയുടെ ഇടത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial