ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; നീരജ് ചോപ്ര ഫൈനലിൽ
ടോക്കിയോ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍. പുരുഷ ജാവലിന്‍ ത്രോയില്‍ ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്ക് ആയ 84.50 മീറ്റര്‍ മറികടന്നതോടെയാണ് ഫൈനലില്‍ പ്രവേശിച്ചത്. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിലെ ആദ്യ ത്രോയില്‍ തന്നെ രണ്ട് തവണ ഒളിംപിക് മെഡല്‍ ജേതാവായ 27 കാരനായ നീരജ് 84.85 മീറ്റര്‍ ദൂരമാണ് കുറിച്ചത്. 84.50 മീറ്റര്‍ എന്ന ഓട്ടോമാറ്റിക് യോഗ്യതാ മാര്‍ക്ക് നേടുന്നവര്‍ അല്ലെങ്കില്‍ മികച്ച 12 ഫിനിഷര്‍മാര്‍ വ്യാഴാഴ്ച നടക്കുന്ന ഫൈനല്‍…

