Headlines

വധശിക്ഷ നടപ്പാക്കാന്‍ സാധ്യത?; സന്ദേശം ലഭിച്ചതായി നിമിഷപ്രിയ

സന്‍ആ: യെമന്‍ പൗരനെ കൊന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ സാധ്യയെന്ന് ശബ്ദ സന്ദേശം. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജയന്‍ ഇടപ്പാളിന് നിമിഷ പ്രിയ തന്നെയാണ് ഇത്തരത്തിലൊരു ശബ്ദ സന്ദേശം അയച്ചത്. ”കഴിഞ്ഞ ദിവസം ജയിലിലേക്ക് ഒരു അഭിഭാഷക വിളിക്കുകയും തന്നെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശേഷം, തന്നോട് വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഉത്തരവ് ആയിട്ടുണ്ടെന്നു പറയുകയുമായിരുന്നു” ശബ്ദ സന്ദേശത്തില്‍ നിമിഷ പ്രിയ പറയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിമിഷ പ്രിയ കൊലപ്പെടുത്തിയ തലാല്‍ അബ്ദുല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial