Headlines

ലഹരിക്ക് വേണ്ടി വേദന സംഹാരി ഉപയോഗിച്ചാൽ ഏഴ് വർഷം തടവ്; പുതിയ നിയമവുമായി കേന്ദ്രം

മുംബൈ: ലഹരിക്ക് വേണ്ടി വേദന സംഹാരികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്സ് നിയമം ഭേദഗതി ചെയ്ത് കനത്ത ശിക്ഷയും പിഴയും ചുമത്താനാണ് നീക്കം. രാജ്യത്തെ 50 ബില്യൺ ഡോളറിന്റെ ഔഷധ വിപണിയിൽ നിരീക്ഷണം കർശനമാക്കുന്നതാണ് നിയമം. ഔഷധ വ്യവസായികൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടും നിയമ ഭേദഗതിയുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. വേദന സംഹാരികൾ ദുരുപയോഗം ചെയ്യുന്നവർക്ക് ഏഴ് വർഷം വരെ തടവും കനത്ത പിഴയും ചുമത്താനുള്ള നിയമമാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial