യുഎസ് യുദ്ധ വിമാനം തകർത്തു – ഇറാൻ ;
ഗൾഫിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു
അമേരിക്കയുടെ അത്യാധുനിക ഫൈറ്റർ വിമാനമായ എഫ് 15 ആണ് കുവൈറ്റ് വ്യാമാതിർത്തിയിൽ വച്ച് ഇറാൻ തകർത്തത്. വിമാനം തകർന്നുവീഴുന്നതിന്റെയും പൈലറ്റ് രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. *ജിസിസി രാജ്യങ്ങളിലെ US കേന്ദ്രങ്ങൾക്കെതിരെ വ്യാപകമായ പ്രത്യാക്രമണം* സൗദിയിലെ അരാംക്കോ ശുദ്ധീകരണശാലയിൽ സ്ഫോടനം നടന്നതായും കുവൈത്ത് യുഎസ് എംബസിൽ നിന്നും പുകഉയുരുന്നതായി വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുവൈത്ത് ഇറാന്റെ മിസൈൽ തകർത്തതായി അവകാശപ്പെടുന്നുണ്ട്.കുവൈത്തിൽ റിഫൈനിൽ ട്രോണിന്റെ ഭാഗങ്ങൾ പതിച്ച് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. അബുദാബിയിലും ബഹ്റൈനിലും കുവൈത്തിലും ഇന്ന് ഇറാന്റെ ആക്രമണം…

