Headlines

പതിമൂന്നുകാരനോട് പ്രണയം, വിദ്യാർഥിയിൽ നിന്നുംഗർഭം ധരിച്ച സംഭവത്തിൽട്യൂഷൻ ടീച്ചർക്കെതിരെ പോക്സോ കേസെടുത്തു പോലീസ്

സൂറത്ത്: പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയിൽ നിന്നും അധ്യാപിക ഗർഭം ധരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഞ്ച് വർഷമായി പതിമൂന്നുകാരന്റെ ട്യൂഷൻ അധ്യാപികയായിരുന്നു ഇരുപത്തിമൂന്നുകാരിയായ യുവതി. ഇതിനിടെയാണ് ബാലനോട് യുവതിക്ക് പ്രണയം തോന്നുന്നത്. ഇതോടെ മറ്റു കുട്ടികളിൽ നിന്നും മാറ്റിയിരുത്തിയാണ് യുവതി ബാലനെ പഠിപ്പിച്ചിരുന്നത്. പ്രത്യേക ശ്രദ്ധ നൽകാനാണ് കുട്ടിയെ തനിച്ച് മറ്റൊരു മുറിയിൽ ഇരുത്തുന്നത് എന്നായിരുന്നു യുവതി മറ്റു കുട്ടികളോടും മാതാപിതാക്കളോടും പറഞ്ഞിരുന്നത്. ഇതിനിടയിൽ ഇരുവരും വിനോദയാത്ര പോകാൻ തീരുമാനിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞദിവസമാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial