മണലും മെറ്റലും കയറ്റി നിരത്തികളിലൂടെ പായുന്ന ടോറസ് ലോറികൾക്ക് നമ്പർ പ്ലേറ്റ് ഇല്ല പ്രതിക്ഷേധവുമായി നാട്ടുകാർ

പയ്യോളി: മണലും മെറ്റലും കയറ്റി നിരത്തികളിലൂടെ പായുന്ന ടോറസ് ലോറികൾക്ക് നമ്പർ പ്ലേറ്റ് ഇല്ലെന്ന ആക്ഷേപമുയരുന്നു. നമ്പർ പ്ലേറ്റ് മറച്ചുവെച്ച് പരസ്യമായി നിയമലംഘനം നടത്തുന്ന ടോറസ് ലോറികൾക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പയ്യോളി -പേരാമ്പ്ര റോഡിലൂടെ ദേശീയപാത നിർമാണ പ്രവൃത്തികൾക്കായി മണലും മെറ്റലും കയറ്റി പോകുന്ന ലോറികളാണ് നിയമലംഘനം നടത്തുന്നത്. നമ്പർ പ്ലേറ്റിലെ അക്കങ്ങൾ ശരിക്ക് ദൃശ്യമാകാത്ത പോലെ മറച്ച് വച്ചിരിക്കുകയാണ്. മുൻവശത്തും ഇരുവശങ്ങളിലുമായി നമ്പർ പ്ലേറ്റ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏറ്റവും പുറകിൽ മനഃപൂർവം നമ്പർപ്ലേറ്റ് മറച്ചുവെച്ച…

Read More

നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ല,തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

തൃക്കാക്കര: എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. എന്നാൽ, നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാർദ്ദനൻ ഉള്ളത്. നാട്ടുകാർ പുറത്ത് ബഹളം വയ്ക്കുമ്പോൾ മാത്രമാണ് നായകൾ കുരയ്ക്കുന്നത് എന്ന് വീണ പറയുന്നത്. രാവിലെ മുതൽ നാട്ടുകാർ പ്രതിഷേധവുമായി സംഘടിച്ചിരിക്കുകയാണ്. ഇന്ന് നായകൾക്ക് എത്തിച്ച ഭക്ഷണം അകത്തുകയറ്റാൻ നാട്ടുകാർ സമ്മതിക്കാതെ ബഹളമുണ്ടാക്കുകയും ഭക്ഷണം തട്ടിമറയ്ക്കുകയും ചെയ്തു. നായകളെ ഉടൻ മാറ്റണം എന്നും സംഭവത്തിൽ കളക്ടർ ഇടപെടണമെന്നുമാണ് അയൽവാസികളായ സ്ത്രീകൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial