സദസിലുള്ളതില്‍ കൂടുതല്‍ ആളുകള്‍ വേദിയിൽ ആക്ഷേപം കോൺഗ്രസ് വേദിയിൽ ചൂണ്ടിക്കാട്ടി പ്രേംകുമാര്‍

കോട്ടയം: കോണ്‍ഗ്രസിന്റെ സദസിലുള്ളതില്‍ കൂടുതല്‍ ആളുകള്‍ വേദിയിലുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെ അക്കാര്യം ചൂണ്ടിക്കാട്ടി നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍. കെപിസിസിയുടെ സംസ്‌കാര ഉത്സവ് 2026 പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു പ്രേംകുമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സദസില്‍ ഉള്ളതില്‍ കൂടുതല്‍ ആളുകള്‍ വേദിയിലുണ്ടെന്നും കോണ്‍ഗ്രസ് അത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും പ്രേംകുമാര്‍ പറഞ്ഞു. അത് നിങ്ങളുടെ സ്വാതന്ത്ര്യമാണെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി. അതിരുകള്‍ ഇല്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടാകണമെന്നും പ്രേംകുമാര്‍ പറഞ്ഞു. ഒരു വ്യക്തിക്ക് നിര്‍ഭയമായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഉണ്ടാകണം….

Read More

പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍; കെപിസിസിയുടെ സംസ്‌കാര ഉത്സവിൽ അതിഥി

കോട്ടയം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍. കോട്ടയം നാഗമ്പടത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കെപിസിസിയുടെ സംസ്‌കാര ഉത്സവ് 2026 എന്ന പരിപാടിയിലാണ് പ്രേംകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സംസ്‌കാര സാഹിതി ഒരു സാംസ്‌കാരിക സംഘടനയാണെന്നും അവരുടെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ വേറെ രാഷ്ട്രീയമൊന്നും ഇല്ലെന്നും കഴിഞ്ഞ ദിവസം പ്രേംകുമാര്‍ വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷവുമായി അകന്ന പ്രേംകുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്ന് മത്സരിപ്പിക്കുന്നത് സംബന്ധിച്ച്…

Read More

നടൻ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയില്‍ മുഖ്യാതിഥിയാകും

കോട്ടയം: നടൻ പ്രേംകുമാർ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കും. കോട്ടയത്ത് കെപിസിസി സംസ്കാര സാഹിതി പരിപാടിയില്‍ പ്രേംകുമാർ മുഖ്യാതിഥിയാകും.നാളെ വൈകിട്ട് കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പ്രേംകുമാർ പങ്കെടുക്കും.പ്രേംകുമാർ പങ്കെടുക്കുമെന്ന് ഉറപ്പ് പറഞ്ഞതായി സംസ്കാരസാഹിതി ഭാരവാഹികള്‍ അറിയിച്ചു

Read More

നടൻ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരും; പാര്‍ട്ടിയിലെത്തിയാല്‍ നല്ല പരിഗണന വാഗ്ദാനം

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോണ്‍ഗ്രസിലേക്ക്. കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു നാളെ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കും. പാർട്ടിയിലെത്തിയാല്‍ നല്ല പരിഗണന വാഗ്ദാനം ചെയ്യും. പ്രേംകുമാറിനെ കോണ്‍ഗ്രസ് പാർട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ നേതാക്കള്‍ നേരത്തെ തന്നെ നടത്തിയിരുന്നു. തിരുവനന്തപുരം ഡിസി പ്രസിഡൻ്റ് ഒരു ചടങ്ങിനിടെ പ്രേംകുമാറിനോട് ഇതേക്കുറിച്ച്‌ സംസാരിച്ചിരുന്നു. എന്നാല്‍, അതിന് അനുകൂലമായോ പ്രതികൂലമായോ പ്രേംകുമാർ നിലപാട് എടുത്തിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റം ചെയ്തതിലെ അമർഷം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial