സ്വർണം പണയം വെച്ചാൽ ഇനി കൂടുതൽ തുക; പുതിയ നിയമവുമായി ആർബിഐ
സ്വർണം പണയം വെയ്ക്കാൻ പ്ലാനുണ്ടോ? റിസർവ് ബാങ്കിൻ്റെ പുതിയ സ്വർണ പണയ നിയമങ്ങൾ ഏപ്രിൽ ഒന്നുമുതൽ നിലവിൽ വായ്‌പയെടുക്കുന്നതിലും തിരിച്ചടവിലും വലിയ മാറ്റങ്ങളാണ് പുതിയ നിയമത്തിലുള്ളത്. സ്വർണത്തിനുമേൽ എത്ര തുക വായ്‌പ അനുവദിക്കാം എന്ന് കണക്കാക്കുന്ന ലോൺ ടു വാല്യു റേഷ്യോ ഉയർത്തിയതാണ് സാധാരണക്കാർക്ക് ഗുണമാകുന്ന തീരുമാനം. നേരത്തെ 75 ശതമാനമായിരുന്ന ലോൺ ടു വാല്യു റേഷ്യോ ഇനി വായ്‌പ തുക അനുസരിച്ച് മാറും. 2.50 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 85 ശതമാനമാണ് ലോൺ ടു…

