ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് ആർസിബിയെ വിറ്റു
ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 1.78 ബില്യൺ ഡോളറിന് (ഏകദേശം 16,706 കോടി രൂപ) ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ എന്നിവരടങ്ങിയ സഖ്യം സ്വന്തമാക്കി ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പുതിയ സംരംഭക സഖ്യം സ്വന്തമാക്കി. കുമാർ മംഗലം ബിർളയുടെ നേതൃത്വത്തിലുള്ള ആദിത്യ ബിർള ഗ്രൂപ്പ് ഉൾപ്പെട്ട സംയുക്ത സംരംഭമാണ് ടീമിനെ വാങ്ങിയത്. രാജസ്ഥാൻ റോയൽസ് 1.63 ബില്യൺ ഡോളറിന് വിറ്റുപോയതായിരുന്നു…

