Headlines

കാമുകനും ഭാര്യയും കൊല്ലുമോ എന്ന ഭയത്തിൽ ഭാര്യയുടെ കല്യാണം നടത്തി കൊടുത്തു ഭർത്താവ്

കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ആഘോഷമാക്കിയ വാർത്തയായിരുന്നു യുവാവ് തന്റെ ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തിക്കൊടുത്തത്. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ബബ്‍ലു എന്ന യുവാവാണ് തന്റെ ഭാര്യ രാധികയെ കാമുകന് ആചാരപ്രകാരം തന്നെ വിവാഹം ചെയ്ത് നൽകിയത്. ഇപ്പോഴിതാ, അതിന്റെ കാരണവും ബബ്‍ലു തന്നെ വെളിപ്പെടുത്തുകയാണ്. ഭാര്യയുടെ കൈകൊണ്ട് മരിക്കാൻ ആഗ്രഹമില്ലാത്തതിനാലാണത്രെ കാമുകന് വിവാഹം ചെയ്ത് നൽകിയത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial