Headlines

ഷിബിലയുടെ പരാതിയിൽ നടപടി എടുക്കുന്നതിൽ അനാസ്ഥ, താമരശേരി എസ് ഐയെ സസ്പെൻഡ് ചെയ്തു

കോഴിക്കോട് : ഷിബില വധക്കേസുമായി ബന്ധപ്പെട്ട് താമരശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.കെ. നൗഷാദിനെ സസ്പെൻഡ് ചെയ്തു. ഭർത്താവ് യാസിറിനെതിരെ ഷിബില നൽകിയ പരാതിയിൽ നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ്.ഐയെ സസ്പെൻഡ് ചെയ്തത്. യാസിറിനെതിരെ പരാതി നൽകിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുൾ റഹിമാൻ ആരോപിച്ചിരുന്നു.താമരശേരി പൊലീസ് സ്റ്റേഷനിലെ പി.ആർ.ഒ കൂടിയാണ് സസ്പെൻഡ് ചെയ്യപ്പെട്ട നൗഷാദ്. യാസിറിനെതിരെ പരാതിയുമായി ഷിബില നൗഷാദിനെയാണ് സമീപിച്ചത്. ഉമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖിന്റെ സുഹൃത്താണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial