Headlines

അലിഗഢ് മുസ്‌ലിം സർവകലാശാല കാമ്പസിൽ അജ്ഞാതരുടെ വെടിയേറ്റ് അധ്യാപകന് ദാരുണാന്ത്യം.

ലഖ്‌നൗ: അലിഗഢ് മുസ്‌ലിം സർവകലാശാല കാമ്പസിൽ അജ്ഞാതരുടെ വെടിയേറ്റ് അധ്യാപകന് ദാരുണാന്ത്യം. അലിഗഢ് കാമ്പസിലെ എബികെ യൂണിയൻ ഹൈസ്‌കൂളിലെ അധ്യാപകൻ റാവു ഡാനിഷ് ഹിലാൽ ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. കാമ്പസിലെ ലൈബ്രറി കാന്റീന് സമീപത്ത് വെച്ചാണ് ഡാനിഷിന് വെടിയേറ്റത്. ലൈബ്രറി കാന്റീന് സമീപം ഡാനിഷും സുഹൃത്തുക്കളും സംസാരിച്ചിരിക്കുന്നതിനിടെയാണ് അക്രമിസംഘം സ്‌കൂട്ടറിൽ എത്തിയത്. പിന്നാലെ ഇവർ രണ്ടുതവണ ഡാനിഷിന് നേരേ വെടിയുതിർക്കുകയായിരുന്നു. അധ്യാപകന്റെ തലയ്ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഡാനിഷിനെ ഉടൻതന്നെ…

Read More

നാഗപട്ടണത്ത് സുരക്ഷ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച നിലയിൽ

നാഗപട്ടണം: നാഗപട്ടണത്ത് സുരക്ഷ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച നിലയിൽ. ജില്ല കളക്ടറുടെ ഓഫീസിനുള്ളിലാണ് 29കാരിയായ സുരക്ഷ ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. മണക്കുടി സ്വദേശിനി അഭിനയ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി സായുധ ഗാർഡായി ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് സംഭവം നടന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അഭിനയയുടെ കൂടെ മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച രാവിലെ ആറ് മണിക്ക് ഓഫീസ് പരിസരത്ത് നിന്ന് വെടിയൊച്ച കേട്ടതായി റിപ്പോർട്ടുണ്ട്. കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന…

Read More

കണ്ണൂരിൽ ഒരാൾ വെടിയേറ്റ് മരിച്ചു; ഒരാളെ കസ്റ്റഡിയിലെടുത്തു

കണ്ണൂർ കൈതപ്രത്ത് ഒരാളെ വെടിയേറ്റ് മരിച്ചു. ഗുഡ്സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ ആണ് മരിച്ചത്. രാധാകൃഷ്ണൻ്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ വച്ചായിരുന്നു സംഭവം. കൊലപാതകമാണെന്നാന്ന് സംശയം. സംഭവത്തിൽ പേരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് പിടികൂടിയത്. നിർമ്മാണ കരാറുകാരനായ സന്തോഷിനെ തോക്ക് ലൈസസൻസുണ്ട്

Read More

മലപ്പുറം അരീക്കോട് സായുധ പോലീസ് ക്യാമ്പിൽ ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച് മരിച്ചു

മലപ്പുറം: മലപ്പുറം അരീക്കോട് സായുധ പോലീസ് ക്യാമ്പിൽ ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച് മരിച്ചു. തണ്ടർബോൾട്ട് കമാൻഡോയായ വയനാട് സ്വദേശി വിനീത്(33) ആണ് മരിച്ചത്. ജോലി സംബന്ധമായ സമ്മർദ്ദത്തിലായിരുന്നു വിനീത്. തുടർച്ചായി 45 ദിവസം അവധി ഇല്ലാതെ ജോലി ചെയ്യുകയായിരുന്നു വിനീത്. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും മുപ്പത്തിമൂന്നുകാരനായ വിനീതിന് ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. അരീക്കോട് സായുധ പൊലീസ് ക്യാമ്പിലായിരുന്നു വിനീതിന് ജോലി. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial