
ഉറക്കത്തിൽ കിടന്ന് വർത്തമാനം പറയുന്നവരാണോ നിങ്ങൾ അതിനുള്ള കാരണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം
ഉറക്കത്തിൽ കിടന്ന് വർത്തമാനം പറയുന്നവരാണോ നിങ്ങൾ? നിങ്ങൾക്ക് അറിയാവുന്ന ആരെങ്കിലും ഉറക്കത്തിൽ ഉച്ചത്തില്‍ ചിരിക്കുകയും കരയുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടോ? എങ്കിൽ ഇത് ഒരു സാധാരണമായ കാര്യമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചിലർ പറയും സ്വപ്നം കണ്ടിട്ടാണ് രാത്രിയിൽ ഈ ചിരിയും ബഹളവുമൊക്കെയെന്ന്. എന്നാൽ ഇതിന് പിന്നിൽ മറ്റ് ചില കാര്യങ്ങൾ കൂടി ഉണ്ട്. ഉറക്കവൈകല്യങ്ങളോ നാഡീവ്യവസ്ഥയുടെ തകരാറു മൂലമോ ആളുകള്‍ ഇത്തരത്തില്‍ ഉറക്കത്തില്‍ ചിരിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉറക്കത്തിൽ ആളുകൾ ചിരിക്കുന്നതിന്റെ കാരണങ്ങൾ ഏതൊക്കെയാണെന്ന് നിങ്ങൾക്ക്…