Headlines

വിദ്യാർത്ഥിയെ സഹപാഠികൾ കുത്തിക്കൊന്നു

ലക്നൗ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ വിദ്യാർഥിയെ സഹപാഠികൾ കുത്തിക്കൊന്നു. ഞായറാഴ്‌ച വൈകുന്നേരമാണ് സംഭവം. പന്ത്രണ്ടാം ക്ലാസ്സ് വിധ്യാർഥി അർഷൻ(18) ആണ് കൊല്ലപെട്ടത്. സഹപാഠികളായ രണ്ടുപേർ ചേർന്നാണ് കൃത്യം നടന്നത്. ആക്രമണത്തിൽ ഗുരുതരായി പരിക്കേറ്റ അർഷാദിനെ ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചു വെങ്കിലും മരണം സംഭവിക്കുന്നു. മൃതദേഹം പോസ്‌റ്റ് മോർട്ടത്തിനായി അയച്ചേന്ന് ഷംലി പോലിസ് സൂപ്രണ്ട് എൻ.പി. സിങ്ങ് പറഞ്ഞു.പ്രതികലായവിദ്യാാർത്ഥികളെതിരിച്ചറിഞ്ഞിട്ടുണ്ടന്നും അവർ ഒളിവിലാണന്നും അദ്ദേഹം പറഞ്ഞു. അവരെ അറസ്‌റ്റ് ചെയ്യാൻ പോലീസ് സംഘം രൂപികരിച്ചിട്ടുണ്ടന്നും അദ്ദേഹം വ്യക്തമാക്കി

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial