Headlines

തൃപ്പൂണിത്തുറ സ്ഫോടനം 150ഓളം വീടുകൾക്ക് കേടുപാടുകൾ; നഷ്ടപരിഹാരത്തിനായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 125ലധികം ആളുകൾ

തൃപ്പൂണിത്തുറ സ്ഫോടനത്തിൽ നഷ്ടപരിഹാരത്തിനായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 125 അധികം ആളുകൾ. എൻജിനിയറിങ്ങ് വിഭാഗത്തിന്റെ പരിശോധന ഇന്ന് തുടരും. ഇന്ന് വൈകിട്ടോടെ റിപ്പോർട്ട്‌ തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിക്ക് കൈമാറും. ഇന്നലെ രജിസ്റ്റർ ചെയ്യാതവർക്ക് ഇന്ന് വില്ലേജ് ഓഫിസിൽ എത്തി പേര് വിവരങ്ങൾ നൽക്കാം. സ്ഫോടനത്തിൽ മന്ത്രി പി രാജീവ്‌ ജില്ലാ കളക്ടറോട് റിപ്പോർട്ട്‌ തേടി നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും വൈദ്യുതിയില്ല. വീടുകളിൽ അവശിഷ്ടങ്ങൾ ഇപ്പോഴും പൊളിഞ്ഞു വീഴുന്നു. എട്ട് വീടുകൾ പുർണമായും തകർന്നു….

Read More

തൃപ്പൂണിത്തുറ സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു

കളമശേരി: തൃപ്പൂണിത്തുറ സ്ഫോടനത്തിൽ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ദിവാകരൻ (55) ആണ് മരിച്ചത്. ദിവാകരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ, ഇന്ന് വൈകിട്ട് ഏഴു മണിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങി. സ്ഫോടനത്തിൽ പരിക്കേറ്റ തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു നേരത്തെ മരിച്ചിരുന്നു. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ കൊല്ലം പാരിപ്പള്ളി സ്വദേശി അനിലിനെയും (49) അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി,. മധുസൂദനൻ (60), ആദർശ് (29), ആനന്ദൻ (69) എന്നിവരും ബേൺ ഐ.സിയുവിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial