Headlines


നേമത്ത് വൈഷ്ണ സുരേഷ് യുഡിഎഫ് സ്ഥാനാർഥിയായേക്കും; ചർച്ചകൾ സജീവം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സൂപ്പര്‍ പോരാട്ടം നടത്തുന്ന നേമം മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കെ എസ് യു നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വൈഷ്ണ സുരേഷിനെയാണ് കോണ്‍ഗ്രസ് ഏറ്റവുമൊടുവില്‍ പരിഗണിക്കുന്നത്. നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുട്ട വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് വൈഷ്ണ. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഎം രംഗത്തു വന്നത് ഏറെ വിവാദമായിരുന്നു. സിപിഎമ്മിന്റെ പരാതിയെത്തുടര്‍ന്ന് വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയും ചെയ്തിരുന്നു. ഒടുവില്‍ ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ചതോടെയാണ് വൈഷ്ണയ്ക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial