വയലാർ അവാർഡ് ഇ സന്തോഷ്കുമാറിന് ;തപോമയിയുടെ അച്ഛൻ’ എന്ന നോവലിന് ആണ് പുരസ്കാരം
വയലാർ അവാർഡ് ഇ സന്തോഷ് കുമാറിന്. തപോമയിയുടെ അച്ഛൻ’ എന്ന നോവലിന് ആണ് പുരസ്കാരം. ടി ഡി രാമകൃഷ്ണൻ, എൻ പി ഹാഫീസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത് വയലാർ രാമവർമ്മ മെമ്മോറിയല്‍ ടെസ്റ്റ് പ്രസിഡണ്ട് പെരുമ്പടം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്.ഒക്ടോബർ 27 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് പുരസ്കാരം സമ്മാനിക്കും. 2024ല്‍ പ്രസിദ്ധീകരിച്ച നോവലാണിത്. 2024 ല്‍ മാധ്യമം വീക്കിലിയിലാണ് തപോമയിയുടെ അച്ഛൻ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഡി.സി…

