Headlines

വെള്ളനാട് പഞ്ചായത്തിൽ ഔദ്യോഗിക വാഹനത്തെച്ചൊല്ലി പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ  തർക്കം; നടുറോഡിൽ സെക്രട്ടറിയെ തടഞ്ഞ് പ്രസിഡൻ്റ്

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് പഞ്ചായത്തിൽ ഔദ്യോഗിക വാഹനത്തെച്ചൊല്ലി പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ നടുറോഡിൽ തർക്കം. പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയാണ് സെക്രട്ടറിയുടെ വാഹനം തടഞ്ഞത്. സത്യപ്രതിജ്ഞാ റിപ്പോർട്ടുകൾ കളക്ടറേറ്റിൽ നൽകി മടങ്ങുകയായിരുന്ന സെക്രട്ടറിയെ കുളക്കോട് വെച്ച് പ്രസിഡന്റ് തടയുകയായിരുന്നു. അഞ്ചു മണി കഴിഞ്ഞതിനാൽ വാഹനം നൽകാനാവില്ലെന്ന് സെക്രട്ടറി അറിയിച്ചതോടെയാണ് തർക്കം രൂക്ഷമായത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial