
വെമ്പായം ഗ്രാമപഞ്ചായത്ത് ഓഫീസിൽ തീപിടുത്തം
വെമ്പായം പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ,ഓവർസീയർകാര്യാലയം പൂർണമായും കത്തി നശിച്ച പുലർച്ചെ നാലുമണിയോടെയാണ് വേറ്റിനാട് പ്രവർത്തിക്കുന്ന ഓഫീസിൽ തീയും പുകയും ഉയരുന്നത് സമീപത്ത് റബ്ബർ വെട്ടുന്നതിനായി എത്തിയവരുടെ ശ്രദ്ധയിൽ പെട്ടത്.തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.വിവിധ സ്ഥലങ്ങളിൽ നിന്നും അഗ്നി രക്ഷാസേന സ്ഥലത്തെത്തി.ഫയലുകൾ നാല് കമ്പ്യൂട്ടറുകൾ മറ്റു ഉപകരണങ്ങൾ എല്ലാം കത്തി നശിച്ചു. ഏകദേശം 75 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.ചുവരുകൾ വിണ്ട് കീറി നിലം പൊത്താറായ നിലയിലാണ് ”ഷോട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ്…