27 വില്ലേജുകൾ കൂടി സ്മാർട്ടാകുന്നു;സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 16 ന്

സംസ്ഥാനത്ത് ജനങ്ങൾ ഏറ്റവുമധികം ബന്ധപ്പെടുന്ന വില്ലേജ് ഓഫീസുകളിലെ സേവനം മെച്ചപ്പെടുത്തുന്നതിന് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയായ വിവിധ ജില്ലകളിലെ 27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ  സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 16 ന് വൈകിട്ട് 4.30 ന്  റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവ് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷനാകും. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial