Headlines

മധ്യപ്രദേശിലെ കുളത്തിൽ ബാഗിലാക്കിയ നിലയിൽ 500-ഓളം വോട്ടർ ഐഡി കാർഡുകൾ; വ്യാജ വോട്ട് ചെയ്ത ശേഷം തെളിവ് നശിപ്പിച്ചെന്ന് ആരോപണം

മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ കണ്ടെത്തിയ വോട്ടർ ഐഡി കാർഡുകളുടെ ശേഖരം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഛത്തർപൂരിലെ ബിജവർ പട്ടണത്തിലെ രാജ ക താലാബ് എന്ന കുളത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ഒരു ബാഗിനുള്ളിൽ നിറയെ വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തിയത്. ഏകദേശം 400 മുതൽ 500 വരെ വോട്ടർ ഐഡികളാണ് കണ്ടെത്തിയത്. വാർഡ് നമ്പർ 15-ലെ ആളുകളുടേതാണ് കാർഡുകൾ എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇവയെല്ലാം യഥാർത്ഥ വോട്ടർ ഐഡി കാർഡുകൾ ആണെന്നും ഇതുവരെ വിതരണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial