
വാട്സാപ്പിൽ ഇതാ മറ്റൊരു കിടിലൻ ഫീച്ചർ; ഇനി പഴയ സന്ദേശങ്ങൾ തെരയാൻ അധികം സമയം കളയേണ്ട
കഴിഞ്ഞ കുറച്ചുനാളുകളായി വാട്സാപ്പിൽ നിരവധി മാറ്റങ്ങളാണ് മെറ്റ കൊണ്ടുവന്നത്. നിരവധി സുരക്ഷാഫീച്ചറുകളും ടെക്സ്റ്റ് ഫോർമാറ്റിങ് ഫീച്ചറും അവതരിപ്പിച്ചതിന് പിന്നാലെയിതാ മറ്റൊരു കിടിലൻ സൗകര്യം കൂടി ഉപയോക്താക്കൾക്കായി മെറ്റ നൽകുകയാണ്. പഴയ മെസേജുകൾ എളുപ്പത്തിൽ കണ്ടെത്താനാകുന്ന ഫീച്ചറാണ് മെറ്റ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇനിമുതൽ തീയതി ഉപയോഗിച്ച് വാട്സാപ് മെസേജുകൾ സെർച്ച് ചെയ്യാനാകും. തീയ്യതി ഉപയോഗിച്ച് വാട്‌സാപ്പ് സന്ദേശം എങ്ങനെ തിരയാം ചാറ്റോ ഗ്രൂപ്പോ തുറക്കുക.പേരിൽ ക്ലിക്ക് ചെയ്യുകസെർച്ച് ബട്ടൺ തിരഞ്ഞെടുക്കുക ആൻഡ്രോയിഡിൽ മുകളിൽ വലത് കോണിലായി കലണ്ടർ ഐക്കൺ…