Headlines

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണം; പിടികൂടി എറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

      സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു. പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയിരുന്നത്. തിരികെ…

Read More

ശബരിമലയിൽ കാട്ടുപന്നി ആക്രമണം; 9കാരന് പരിക്ക്

പത്തനംതിട്ട: ശബരിമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 9 വയസുകാരന് പരിക്ക്. മല കയറുന്നതിനിടെയാണ് കുട്ടിയെ പന്നി ആക്രമിച്ചത്. മരക്കൂട്ടത്തു വച്ചായിരുന്നു സംഭവം.ആലപ്പുഴ പഴവീട് സ്വദേശിയായ ശ്രീഹരിക്കാണ് പരിക്കേറ്റത്. ശ്രീഹരിയുടെ വലതു കാൽ മുട്ടിനാണ് പരിക്കേറ്റത്. കുട്ടിയെ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial