Headlines

സ്ത്രീയുടെ മാറിടത്തിലേക്ക് തുറിച്ചുനോക്കുന്നത് ‘വോയറിസം’ അല്ല; ബോംബെ ഹൈക്കോടതി

ജോലിസ്ഥലത്ത് സഹപ്രവർത്തകയുടെ മാറിടത്തിലേക്ക് നോക്കുന്നത് സദാചാരപരമായി തെറ്റായിരിക്കാം, എന്നാല്‍ ഇത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354സി വകുപ്പ് പ്രകാരം ‘വോയറിസം’ (ഒളിഞ്ഞുനോട്ടം) എന്ന കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് ബോംബെ ഹൈക്കോടതി ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ മുംബൈ പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അമിത് ബോർക്കറുടെ ഉത്തരവ്. നിയമത്തിലെ വ്യക്തമായ നിർവചനങ്ങളെ അനാവശ്യമായി വ്യാഖ്യാനിച്ച്‌ വ്യാപിപ്പിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓഫീസ് മീറ്റിംഗുകള്‍ക്കിടയില്‍ പ്രതി തന്റെ കണ്ണുകളിലേക്ക് നോക്കാതെ ശരീരഭാഗങ്ങളിലേക്ക് തുറിച്ചുനോക്കിയെന്നും മോശം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial