ചക്ക പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.

ഇടുക്കി: ചക്ക പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. ഇടുക്കി ചെല്ലര്‍കോവില്‍ സ്വദേശി മുരളിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. പ്ലാവില്‍ നിന്ന് പിടിവിട്ട് മുരളി താഴെ വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: