കല്ലറ:തുമ്പോട് റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു.തുമ്പോട്, മുടിപ്പുരക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നപൊതുസമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡൻ്റ്
ഡോ.ജി.മധുസൂദനൻ അധ്യക്ഷനായി.
അഡ്വ.ജി.ശരത്ചന്ദ്രബാബു പ്രഭാഷണം നടത്തി. ട്രഷറർ ആർ.ശരത്ചന്ദ്രൻ സ്വാഗതവും ഭരണസമിതി അംഗം എസ്. ശ്രീകുമാർ നന്ദിയും പറഞ്ഞു. തുടർന്ന്വിവിധപരീക്ഷ
കളിൽ ഉന്നതവിജയം നേടിയവിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
