Headlines

വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാർത്ഥി

തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് വിട നൽകി തിരുവനന്തപുരം കോർപറേഷൻ മേയർ സംബന്ധിച്ച് ധാരണയായി. ആർഎസ്എസിന്റെ ശക്തമായ പിന്തുണയുള്ള വിവി രാജേഷിനാണ് തിരുവനന്തപുരത്തെ ആദ്യ ബിജെപി മേയറാകാനുള്ള അവസരം കൈവന്നത്. മുൻ ഡിജിപി ആർ ശ്രീലേഖയുടെ പേരും മേയർ സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ ശ്രീലേഖയുമായി ബിജെപി നേതൃത്വം ചർച്ച നടത്തുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള സീറ്റ് വാഗ്ദാനം ചെയ്‌തതായുമാണ് സൂചന

ആശാനാഥിനെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: