കായംകുളത്ത് രാസലഹരിയുമായി യുവാവ് പിടിയിൽ


കായംകുളം ചേരാവള്ളി എൽ പി സ്കൂള്‍ ജംഗ്ഷന് സമീപം 30 ഗ്രാം എം ഡി എം എയുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലിസും ചേർന്ന് പിടികൂടി.പുളിമൂട്ടിൽ കിഴക്കേതിൽ അൻവർ ഷാ (പൊടിമോൻ-30) ആണ് പിടിയിലായത്.
ഇയാൾ മാസങ്ങളായി ബാംഗ്ലൂരിൽനിന്നും എം ഡി എം എ നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: