എസ്എസ്എൽസികാർക്ക് തപാൽ വകുപ്പിൽ ജോലി

ഇന്ത്യാ പോസ്റ്റ് (Department of Posts) രാജ്യത്തുടനീളമുള്ള വിവിധ സർക്കിളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM)അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ (ABPM)ഡാക് സേവക് (Dak Sevaks) ഉദ്യോഗാർത്ഥികൾ https://indiapost.gov.in/gdsonlineengagement എന്ന വെബ്സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് https://indiapostgdsonline.gov.in/ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ഫെബ്രുവരി-14

Read More

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. 1980 കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. 150ലധികം സിനിമകള്‍ക്ക് അദ്ദേഹം ഈണമൊരുക്കി. ഇന്ന് രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.  കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി…

Read More

‘കാലം പറഞ്ഞ കഥ’ സിനിമയുടെ റിലീസ് മാറ്റണം; ഹൈക്കോടതിയെ സമീപിച്ച് അഫാന്റെ പിതാവ്

കൊച്ചി: ‘കാലം പറഞ്ഞ കഥ’ സിനിമയുടെ റിലീസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് എച്ച്. അബ്ദുള്‍ റഹീമാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമ വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയെന്നാണ് ആരോപണം. വിചാരണ നടക്കാനിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നാണ് ആവശ്യം ‘കാലം പറഞ്ഞ കഥ’ ഈ മാസം റിലീസ് ചെയ്യാനിരിക്കെയാണ് പിതാവ് കോടതിയെ സമീപിച്ചിരിക്കുന്നത്. സിനിമയുടെ പ്രഖ്യാപനത്തിനു ശേഷം ഒട്ടേറെ സമൂഹമാധ്യമ പോസ്റ്റുകളാണ് കുറ്റാരോപിതനെ കുറ്റക്കാരനെന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നത്….

Read More

ഡോ.ബി.ആർ അംബേദ്കറിന്റെ ഫോട്ടോ കീറിയെന്നാരോപിച്ച് ആർഎസ്എസ് നിയന്ത്രിത സ്കൂളിലെ പ്രിൻസിപ്പലിനെ മർദിച്ച് വിദ്യാർഥികൾ

ബറൈലി: ഡോ.ബി.ആർ അംബേദ്കറിന്റെ ഫോട്ടോ കീറിയെന്നാരോപിച്ച് ആർഎസ്എസ് നിയന്ത്രിത സ്കൂളിലെ പ്രിൻസിപ്പലിനെ മർദിച്ച് വിദ്യാർഥികൾ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി ശിശു വിദ്യാമന്ദിർ സ്കൂളിലെ പ്രിൻസിപ്പൽ അശോക് കുമാർ സൂര്യവംശിക്കാണ് പുറത്തുനിന്നുള്ള വിദ്യാർഥികളുടെ മർദനമേറ്റത്. സ്കൂ‌ൾ മതിലിൽ പതിപ്പിച്ചിരുന്ന ഡോ. ബി.ആർ. അംബേദ്‌കറുടെ ചിത്രം പ്രിൻസിപ്പൽ കീറിയെന്നും ദലിത് വിദ്യാർഥികൾക്കെതിരെ മോശം പരാമർശം നടത്തിയെന്നും ആരോപിച്ച് ചില ഗ്രാമവാസികൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനുവരി 27-ന് പുറത്തുനിന്നുള്ള വിദ്യാർഥികൾ എത്തി പ്രിൻസിപ്പലിനെ മർദിച്ചത്. സംഭവത്തിൽ…

Read More

കൊല്ലത്ത് 9 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി; ടൂറിസ്റ്റ് ബസ്സിലെ ക്ലീനർ അറസ്റ്റിൽ

       കടയ്ക്കൽ : കൊല്ലം കടയ്ക്കലിൽ 9 വയസ്സുകാരൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി. സംഭവത്തിൽ ടൂറിസ്റ്റ് ബസ്സ് ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി 50 വയസ്സുകാരൻ റെജിയാണ്‌ അറസ്റ്റിലായത്. ടൂറിസ്റ്റ് ബസ്സിലെ ക്ലീനറാണ് റെജി. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലത്ത് വിവാഹത്തിന് പോയി തിരികെ വരുന്നതിനിടയിൽ റെജി കുട്ടിയെ ബസിനുള്ളിൽ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് കുട്ടി അമ്മയോട് പീഡനവിവരം പറഞ്ഞു. മാതാപിതാക്കൾ കടക്കൽ പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ്…

Read More

ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; 17-കാരനെ യുവാവ് വടികൊണ്ട് അടിച്ചുകൊന്നു

ഉത്തർപ്രദേശ്‌: ഭാര്യയുമായി പ്രണയത്തിലാണെന്ന സംശയത്തെത്തുടർന്ന് 17 വയസ്സുകാരനെ യുവാവ് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. ഷാജഹാൻപൂരിലെ രാവത്പൂർ ഗ്രാമത്തിലാണ് സംഭവം. കമലേഷ് കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനീസ് (25) എന്നയാളെ ഷാജഹാൻപൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ 22 വയസ്സുള്ള ഭാര്യയുമായി കമലേഷിനു പ്രണയബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഭാര്യയുമായി കമലേഷ് ഫോൺ വഴിയും വാട്ട്‌സ്ആപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ടിരുന്നതായി പ്രതി കണ്ടെത്തിയിരുന്നു. ഇതിൽ പ്രകോപിതനായ അനീസ് വെള്ളിയാഴ്ച രാത്രി കമലേഷിനെ വീട്ടിൽ…

Read More

കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. മാർക്കറ്റിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്കായിരിക്കും കുപ്പിവെള്ളം വിതരണം ചെയ്യുക എന്നും മന്ത്രി വ്യക്തമാക്കി. വരും മാസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നതിനാൽ വെള്ളം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കുപ്പിവെള്ളം പദ്ധതിയുടെ ഭാഗമായി, ഓരോ കുപ്പിവെള്ളം വിതരണം ചെയ്യുമ്പോഴും രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മീഷനായി നൽകുമെന്ന് മന്ത്രി അറിയിച്ചു. ഈ ടെൻഡർ നടപടികൾ ആരംഭിച്ചതായും, കെഎസ്ആർടിസിക്കായി അനുയോജ്യമായ…

Read More

മീൻപിടിത്തം കഴിഞ്ഞ് ഫിഷ് ലാൻഡിങ് സെന്ററിലേക്ക് മടങ്ങുന്നതിനിടെ അവശനിലയിലായ മത്സ്യത്തൊഴിലാളി വള്ളത്തിൽനിന്ന് കടലിൽ വീണ് മരിച്ചു

വിഴിഞ്ഞം: മീൻപിടിത്തം കഴിഞ്ഞ് ഫിഷ് ലാൻഡിങ് സെന്ററിലേക്ക് മടങ്ങുന്നതിനിടെ അവശനിലയിലായ മത്സ്യത്തൊഴിലാളി വള്ളത്തിൽനിന്ന് കടലിൽ വീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ റിച്ചാർഡ് ജോൺ ആണ് മരിച്ചത്. 47 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് വിഴിഞ്ഞം ഹാർബറിന് സമീപം അപകടം സംഭവിച്ചത്. സുഹൃത്തുക്കളായ സോളമനും സ്റ്റാൻലിയും കൂടെ തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് റിച്ചാർഡ് ജോൺ മീൻപിടിത്തത്തിനായി കടലിൽ പോയത്. മീൻപിടിത്തം പൂർത്തിയാക്കി തിരികെ ഫിഷ് ലാൻഡിങ് സെന്ററിലേക്ക് വള്ളം അടുപ്പിക്കുന്നതിനിടെ വഴിയിൽ വെച്ച് അദ്ദേഹം അവശനിലയിലാവുകയും…

Read More

ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയോടിയ കുഞ്ഞ് പെട്ടത് സ്വകാര്യ ബസിനു മുന്നിൽ; ഡ്രൈവറുടെ ഇടപെടലിൽ ഒഴിവായത് വൻ അപകടം

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ നിന്നും നടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വകാര്യ ബസിൻ്റെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു വിദ്യാർത്ഥിയുടെ ദൃശ്യങ്ങളാണിത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് പിഞ്ചു കുഞ്ഞിൻ്റെ ജീവൻ തിരികെ കിട്ടിയത്. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയ കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടുകയായിരുന്നു. ബസ് വരുന്നത് കാണാതെ കുട്ടി റോഡിലേക്ക് പാഞ്ഞത്. എന്നാൽ കുട്ടിയെ കണ്ട ബസ് വലത്തേയ്ക്ക് തിരിച്ചതിനാൽ തലനാരിഴ വ്യത്യാസത്തിൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. തുടർന്ന് കുട്ടി ഓട്ടോയുടെ അടുത്തേക്ക് തിരിഞ്ഞോടുന്നതും…

Read More

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. രാവിലെയും ഉച്ചക്കുമായി രണ്ട് തവണ കുറഞ്ഞ സ്വര്‍ണവില വൈകിട്ടോടെ പവന് 2000 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,920 രൂപയായി. ഗ്രാമിന് 250 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,740 രൂപയിലെത്തി. റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വന്‍ഇടിവുണ്ടായത്. രാവിലെ 6640 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് 3200 രൂപ വീണ്ടും കുറഞ്ഞിരുന്നു. ഇതോടെ, ഒറ്റ ദിവസം 9840 രൂപ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial