റഷ്യൻ സൈനിക വിമാനം തകർന്നു വീണു; 29 മരണം

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണ് വൻ ദുരന്തം. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള An-26 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങളും യാത്രക്കാരുമടക്കം 29 പേരും കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനം ആകാശത്തുവെച്ച് പെട്ടെന്നുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചന

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial