Headlines

അങ്കണവാടികളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം പൊടി നിര്‍മ്മാണ യൂണിറ്റുകള്‍ പ്രതിസന്ധിയില്‍




തിരുവനന്തപുരം: അങ്കണവാടികളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം പൊടി നിര്‍മ്മാണ യൂണിറ്റുകള്‍ പ്രതിസന്ധിയില്‍. സബ്‌സിഡി ഗോതമ്പുകള്‍ എത്തുന്നത് നിലച്ചതോടെ ഒരു കിലോ ഗോതമ്പിന് 38 രൂപ നല്‍കേണ്ട സ്ഥിതിയില്‍ എത്തിയിരിക്കുകയാണ്. ഉത്പാദന ചെലവ് കുത്തനെ കൂടിയിരിക്കുകയാണ്. ഇതോടെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍.

അമൃതം ഫുഡ് യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില 12 വര്‍ഷമായി കിലോയ്ക്ക് 70 രൂപയില്‍ തുടരുമ്പോള്‍ ഉല്‍പാദനച്ചെലവ് 105 രൂപ വരെ ഉയര്‍ന്നതാണ് വെല്ലുവിളിയായത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: