Headlines

കല്ലറ സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍




പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് ഹോസ്റ്റലിൽ കല്ലറ സ്വദേശിയായ ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലറ വാഴത്തോപ്പ്പച്ച അനു ഭവനിൽ അനിൽകുമാർ എൽസി ദമ്പതികളുടെ മകനാണ് മരിച്ച പത്തൊൻമ്പത്കാരനായ
എബിൻ.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: