അമിത വേഗതയിൽ വന്ന കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിതുരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ആനപ്പെട്ടി സ്വദേശി ജയപ്രകാശ് ആണ് മരിച്ചത്. വിതുര-തൊളിക്കോട് റോഡിലാണ് അപകടമുണ്ടായത്.

അമിത വേഗതയിൽ വന്ന കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിക്കുകയായിരുന്നു. ജയപ്രകാശിന്റെ ഭാര്യ ബിന്ദു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: