Headlines

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മൂന്നു വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ മൂന്നു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം.

തിരുവനന്തപുരം അന്തിയൂർക്കോണം സ്വദേശി ജോണിയുടെ മകൻ അസ്‌നാൽ ആണ് മരിച്ചത്. കാർ സ്കൂട്ടറിലിടിച്ചായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: