Newsചേർത്തലയിൽ ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു kerala14.in11 months ago01 mins ചേർത്തല: ട്രെയിനിൽനിന്നു വീണ് യുവാവിന് ദാരുണാന്ത്യം. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയൻ ആണ് മരിച്ചത്. ഏറനാട് ട്രെയിനിൽനിന്നു വീണാണ് അപകടം. ഇന്ന് രാവിലെ ഏഴിന് ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ് സംഭവം. Share on FacebookTweetFollow usShare this:TweetTelegramWhatsAppLike this:Like Loading... Post navigation Previous: ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പത്തൊൻപതുകാരന് ദാരുണാന്ത്യംNext: പൊന്നാനിയിലെ മോഷണ പരമ്പര; കൊല്ലം സ്വദേശി പിടിയിൽ Leave a Reply Cancel replyYou must be logged in to post a comment.
ഇടുക്കി ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി; കാലിനേറ്റ പരുക്ക് ഗുരുതരം kerala14.in3 hours ago 0
വേനൽക്കാലത്ത് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കുടയും കൂളിങ് ഗ്ലാസും, കസേരയും നൽകണം; പാലിച്ചില്ലെങ്കിൽ തൊഴിലുടമക്കള്ക്കെതിരെ നടപടി kerala14.in3 hours ago 0