വളാഞ്ചേരി : മലപ്പുറത്ത് വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് പാറക്കെട്ടിൽ നിന്ന് വീണ് മരിച്ചു. വെങ്ങാട് സ്വദേശി ശിഹാബുദ്ദീൻ (45) ആണ് മരിച്ചത്. പാലൂർക്കോട്ട വെള്ളച്ചാട്ടത്തിലെ പാറക്കെട്ടുകളിൽ നിന്ന് വീണാണ് അപകടം.

You cannot copy content of this page