ജയിലിലെ പരിചയം സൗഹൃദമായി, ഇരുചക്ര വാഹനത്തിൽ ഒരുമിച്ചെത്തി മാല മോഷണം; മൂന്നംഗ സംഘം പിടിയിൽ
കൊല്ലം : ഇരുചക്ര വാഹനത്തിലെത്തി മാല മോഷണം നടത്തുന്ന പ്രതികള്‍ പൊലീസ് പിടിയിലായി. ആദിച്ചനല്ലൂര്‍ കുതിരപ്പന്തിയില്‍ വീട്ടില്‍ ജയചന്ദ്രന്‍ പിള്ള മകന്‍ ഗോകുല്‍(29), കാരേറ്റ് കല്ലറ പള്ളിമുക്കില്‍ ചരുവിള വീട്ടില്‍ ഫാറൂഖ് മകന്‍ റഹീം(39) കൊല്ലം പുള്ളിക്കട പുതുവല്‍ പുരയിടത്തില്‍ രതീഷിന്റെ ഭാര്യ സുമലക്ഷ്മി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മെയ് 22 തീയതി വൈകിട്ട് 5.30 മണിക്ക് ആശ്രാമം എ കെ വൈ ആഡിറ്റോറിയത്തിന് സമീപത്ത് വീട്ടിലേക്ക് നടന്നുപോയ അശ്വനി ചിത്ര എന്ന യുവതിയുടെ അഞ്ച് പവന്‍…

