Headlines

kerala14.in

റാഗിങ്ങിൽ മനംനൊന്തു 15 കാരൻ ആത്മഹത്യ ചെയ്ത സംഭവം കുട്ടിസ്കൂളിൽ നേരിട്ടത് അതിക്രൂരമായ മാനസിക – ശാരീരിക പീഡനങ്ങൾ ആയിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു

കൊച്ചി: തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മിഹിർ നേരിട്ടത് അതിക്രൂരമായ മാനസിക – ശാരീരിക പീഡനങ്ങൾ ആയിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. കുട്ടി മുൻപ് പഠിച്ചിരുന്ന സ്കൂളിലെ വൈസ് പ്രിൻസിപ്പൽ കഠിനമായ ശിക്ഷകൾ വിധിച്ചിരുന്നു. ആഴ്ചകളോളം സ്കൂളിൽ ഒറ്റപ്പെടുത്തി. ഇത് മിഹിനെ ഏറെ വേദനിപ്പിച്ചിരുന്നെന്ന് അമ്മാവൻ മുഹമ്മദ് ഷെരീഫ് പറയുന്നു. കൂടാതെ, ഉയർന്ന ക്ലാസ്സിലെ വിദ്യാർത്ഥികൾ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികൾ നൽകുന്ന വിവരം. സ്കൂളിലെ ശുചിമുറിയിൽ…

Read More

നെയ്യാറ്റിൻകര ഗോപൻ്റെ മരണ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ച് കുടുംബം

നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റിനായി നെയ്യാന്‍കര നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ച് കുടുംബം. ഗോപന്റെ രണ്ടാമത്തെ മകന്‍ രാജ സേനന്‍ ആണ് മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. അച്ഛൻ മരിച്ചതല്ലെന്നും ‘സമാധി’ ആയതാണെന്നും നിരന്തരം പറഞ്ഞയാളാണ് മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. അതേസമയം, അന്വേഷണം പൂര്‍ത്തിയായ ശേഷം മരണ സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പരിഗണിക്കാമെന്നാണ് നഗരസഭ മറുപടി നല്‍കി. പോസ്റ്റ് മോര്‍ട്ടത്തിന്റെ ആദ്യ ഘട്ടങ്ങള്‍ കഴിഞ്ഞെങ്കിലും റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഘട്ടമാണിത്. ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലവും വരാനുണ്ട്. അതിനാല്‍ ഗോപന്റെ മരണ കാരണം…

Read More

ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗ് ഒഴിവാക്കി

റായ്പുര്‍: രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗ് ഒഴിവാക്കി ബല്‍റാംപൂരിലെ ചന്ദ്ര നഗര്‍ പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍. ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗ് ഒഴിവാക്കിയത്. വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഒരു നോട്ട് ബുക്കും പേനയുമായി മാത്രമാണ് കൈയില്‍ കരുതേണ്ടത്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ഈ നാട്ടില്‍ നടക്കുന്നത്. പഠനത്തോടൊപ്പം തൊഴില്‍ പരിശീലനം ഉള്‍പ്പെടെ നല്‍കി വിദ്യാര്‍ത്ഥികളെ മികച്ച രീതില്‍ വാര്‍ത്തെടുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാമചന്ദ്രപൂര്‍ ഡെവലപ്മെന്റ് ബ്ലോക്കിലെ…

Read More

എഐഎഡിഎംകെ നേതാവിനെ ചൂല് കൊണ്ടുതല്ലി യുവതികൾ

ചെന്നൈ: അശ്ലീലസന്ദേശം അയച്ച 60കാരനായ എഐഎഡിഎംകെ നേതാവിനെ ചൂല് കൊണ്ടുതല്ലി യുവതികൾ. കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി ആയിരുന്ന എം പൊന്നമ്പലത്തിനാണ് ചൂല് കൊണ്ട് തല്ല് കിട്ടിയത്. ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചിരുന്ന യുവതികൾ ആണ് തല്ലിയത്. അപമര്യാദയായി പെരുമാറിയതോടെ മൂന്നാഴ്ച മുൻപ് ഈ യുവതികൾ വീടൊഴിഞ്ഞിരുന്നു. പിന്നീടും വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയക്കാൻ തുടങ്ങിയതോടെ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുകയായിരുന്നു യുവതികൾ തന്നെയാണ് നേതാവിനെ മർദ്ദിച്ച വിവരം പൊലീസിനെ അറിയിച്ചത്. സ്ഥലത്ത് എത്തിയ പൊലീസ്…

Read More

രണ്ടരവയസുകാരിയുടെ മരണം അന്ധവിശ്വാസം കാരണമോ കൊലപാതകവുമായി ബന്ധപ്പെട്ട് ജോത്സ്യനെ കസ്റ്റഡിയില്‍ എടുത്തു.

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോത്സ്യനെ കസ്റ്റഡിയില്‍ എടുത്തു. തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിൻ്റെ മൊഴിയിലാണ് ശ്രീതുവിൻ്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ആദ്യം പ്രദീപ് കുമാറെന്ന അധ്യാപകനായിരുന്നു ശംഖുമുഖം ദേവീദാസൻ. പിന്നീട് കാഥികൻ എസ്‌പി കുമാറായി മാറിയ ഇയാൾ അതിന് ശേഷം ദേവീദേവസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളിൽ സഹായിയായി ശ്രീതു പോയിരുന്നു. ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസമോ ദുർമന്ത്രവാദമോ കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്….

Read More

ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ നവവരന്‍ വീടും വാഹനങ്ങളും കത്തിച്ചെന്ന് പരാതി

മലപ്പുറം: ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ നവവരന്‍ വീടും വാഹനങ്ങളും കത്തിച്ചെന്ന് പരാതി. മലപ്പുറം പാറപ്പുറം മാങ്ങാട്ടൂരിലാണ് സംഭവം. 9 മാസം മുമ്പാണ് വടക്കേക്കാട് സ്വദേശിയായ വിനീഷും കാലടി സ്വദേശിയായ ഹരിതയും വിവാഹിതരായത്. കുറച്ചു നാളുകളായി ഇവർ അകന്നു കഴിയുകയായിരുന്നു. വിനീഷിനെതിരെ ഹരിത ഗാ‍ഹിക പീഡനപരാതിയും നൽകിയിരുന്നു. ഇയാൾ വധ ഭീഷണി ഉയർത്തിയതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. വടിവാളുമായി എത്തി പുറത്തേക്ക് ഇറങ്ങി ചെന്നില്ലെങ്കിൽ അമ്മാവനെ അടക്കം വെട്ടിക്കൊല്ലുമെന്ന യുവാവിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു സ്റ്റേഷനിൽ…

Read More

ഗർഭസ്ഥ ശിശുവും ഗർഭിണി; മഹാരാഷ്‌ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം

ഗർഭസ്ഥ ശിശുവും ഗർഭിണി. മഹാരാഷ്‌ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ യുവതിയുടെ 35 ആഴ്ച്ച വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിന്റെ ഉള്ളിലാണ് മറ്റൊരു ഭ്രൂണം കണ്ടെത്തിയത്. അപൂർവങ്ങളിൽ അപൂർവമായാണ് ഇങ്ങനെ സംഭവിക്കാറുള്ളതെന്നാണ് ഡോക്ടർമാർ പറയുന്നത്. ബു​​​​ൽ​​​​ദാ​​​​ന ജി​​​​ല്ലാ വ​​​​നി​​​​താ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാണ് ഈ അത്യപൂർവ സംഭവം കണ്ടെത്തിയത്. പ​​​​തി​​​​വ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി യുവതി എ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണു വൈ​​​​ക​​​​ല്യം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. സോ​​​​ണോ​​​​ഗ്രാ​​​​ഫി പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ വൈ​​​​ക​​​​ല്യം ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ഞ്ച് ല​​​​ക്ഷ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​ത്ത​​​​രം അ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടാ​​​​കൂവെ​​​​ന്ന് ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റ് ഡോ. ​​​​പ്ര​​​​സാ​​​​ദ് അ​​​​ഗ​​​​ർ​​​​വാ​​​​ൾ പ​​​​റ​​​​ഞ്ഞു. 200…

Read More

നെയ്യാർ ഡാമിലെ കാഴ്ചകൾക്കൊപ്പം ഇനി സിംഹക്കുട്ടികൾ ഓടിക്കളിക്കുന്ന മനോഹര ദൃശ്യങ്ങളും കാണാം; ലയൺസഫാരി പാർക്ക് തുറക്കുന്നു.

തിരുവനന്തപുരം: നെയ്യാർ ഡാമിലെ കാഴ്ചകൾക്കൊപ്പം ഇനി സിംഹക്കുട്ടികൾ ഓടിക്കളിക്കുന്ന മനോഹര ദൃശ്യങ്ങളും കാണാൻ വഴിയൊരുങ്ങുന്നു. തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർ ലയൺ സഫാരി പാർക്ക് തുറക്കാൻ നടപടികൾ ആരംഭിച്ചു. നെയ്യാർ ഡാമിനുള്ളിൽ സ്ഥിതി ചെയ്തിരുന്ന പാർക്കിന് സിംഹങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കു വേണ്ട വന വിസ്തൃതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2021ൽ കേന്ദ്രം, പാർക്കിന്റെ അംഗീകാരം റദ്ദാക്കിയത്. എന്നാൽ, പാർക്ക് വിണ്ടും തുറന്നു നൽകണമെന്ന നിരന്തര ആവശ്യത്തിനു പിന്നാലെ, കൂടുതൽ സ്ഥലം തയാറാക്കിയാൽ അനുമതി നൽകാമെന്ന് കേന്ദ്ര…

Read More

പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്പ എടുക്കാൻ സംസ്ഥാന സർക്കാർ

    പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്പ എടുക്കാൻ സംസ്ഥാന സർക്കാർ. കടപത്രം വഴിയാണ് 3000 കോടി സമാഹരിക്കുന്നത്. മാസാദ്യ ചെലവുകൾക്ക് പണം കണ്ടെത്താനാണ് വായ്പയെടുക്കുന്നത്. സാമ്പത്തിക വർഷം അവസാന പാദത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ചെലവുകൾ വർധിക്കുന്ന മാസങ്ങളാണ്. ഈ മാസത്തെ ചെലവുകൾ കൂടി കണ്ടെത്തുന്നതിനായാണ് സർക്കാർ വായ്പയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന്റെ വായ്പ പരിധി വെട്ടക്കുറച്ചതിനാൽ വലിയ തോതിൽ വരുമാന വിടവുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്പയെടുക്കാൻ…

Read More

‘ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നു; ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകും’; പ്രധാനമന്ത്രി

    പാർലമെന്റ് സമ്മേളിക്കുന്നതിന് മുൻപായി മാധ്യമങ്ങളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നുവെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു. ഈ ബജറ്റ് പുത്തൻ ദിശയും ഊർജ്ജവും പകരും. 2047 ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ബജറ്റ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രപരമായ ബില്ലുകൾ ഈ സെക്ഷനിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുന്നതാകുമെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു. രാജ്യത്തിനു വേണ്ടിയുള്ള സുപ്രധാന തീരുമാനങ്ങൾ ഈ സമ്മേളനത്തിൽ സ്വീകരിക്കും. മധ്യവർഗത്തെ മഹാലക്ഷ്മി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial