യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച് മർദ്ധിച്ച സംഭവം; നാല് പേർ അറസ്റ്റിൽ
തൃശൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് മർദ്ദിച്ച സംഭവം. പ്രതികൾ അറസ്റ്റിൽ. ഗള്‍ഫില്‍ നിന്നും വന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. അകലാട് എം.ഐ.സി സ്‌കൂള്‍ റോഡിന് സമീപത്തുള്ള 30 കാരനായ മുഹമ്മദ് സഫ്‌വാന്‍, അകലാട് സ്വദേശി 29 കാരനായ ഷെഹീന്‍, പുന്നയൂര്‍ക്കുളം അണ്ടത്തോട് സ്വദേശി 29 കാരനായ നെദീം ഖാന്‍, അകലാട് സ്വദേശി 25 കാരനായ ആഷിഫ് ഫഹ്‌സാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എടക്കഴിയൂര്‍ മഞ്ചറമ്പത്ത് വീട്ടില്‍ അലി മകന്‍ ഷനൂപിനെയാണ് പ്രതികള്‍ രണ്ടു ദിവസത്തോളം തടങ്കലില്‍…

