2025ലെ സര്‍ക്കാര്‍ അവധികൾ
സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 2025ലെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും താഴെകൊടുക്കുന്നു_ -ജനുവരി 2: മന്നം ജയന്തി– ഫെബ്രുവരി 26: മഹാശിവരാത്രി– മാര്‍ച്ച് 31: ഈദുല്‍ ഫിത്തര്‍– ഏപ്രില്‍ 14: വിഷു/ അംബേദ്കര്‍ ജയന്തി– ഏപ്രില്‍ 17: പെസഹ വ്യാഴം– ഏപ്രില്‍ 18: ദുഃഖവെള്ളി– മെയ് 1: മെയ്ദിനം– ജൂണ്‍ 6: ബക്രീദ്– ജൂലൈ 24: കര്‍ക്കടക വാവ്– ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം– ആഗസ്റ്റ് 28: അയ്യങ്കാളി ജയന്തി– സെപ്റ്റംബര്‍ 4: ഒന്നാം…

