Headlines

രാധാകൃഷ്ണൻ കുന്നുംപുറത്തിന് പുരസ്കാരം



തിരുവനന്തപുരം:ഭാരത് ഭവനിൽ സംസ്ക്കാര സാഹിതി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടകമൽസരത്തിൽ രാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടി. കൊല്ലം അനശ്വരയുടെ “ആകാശത്തൊരു കടൽ ” എന്നനാടകത്തിലെ ഗാനരചനക്കാണ് പുരസ്ക്കാരം ലഭിച്ചത്.

സാംസ്ക്കാരികോൽസവത്തിൻ്റെ ഭാഗമായാണ് നാടക മത്സരം സംഘടിപ്പിച്ചത്. സംഗീത നാടക അക്കാഡമി മുൻചെയർമാൻ
സൂര്യകൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട പത്തു നാടകങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: