Headlines

ബിജെപി നേതാവ് കല്ലയം വിജയകുമാർ അന്തരിച്ചു.

വട്ടപ്പാറ :ബിജെപി സംസ്ഥാന കൗൺസിൽ അംഗം കല്ലയം വിജയകുമാർ നിര്യാതനായി
ബിജെപി നെടുമങ്ങാട്നിയോജക മണ്ഡലം പ്രസിഡൻ്റ്. യുവമോർച്ച സംസ്ഥാന സെക്രട്ടറി
ബിജെപി ജില്ലാ ജനറൽസെക്രട്ടറി എന്നി നിലയിൽ പ്രവർത്തിച്ചു,നെടുമങ്ങാട് മണ്ഡലത്തിൽ ബി.ജെ.പിയുടെ
വളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ച നേതാവായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: