പിതാവ് മരിച്ചതിന് പിന്നാലെ 60 കാരിയായ അമ്മയെ വിവാഹം കഴിക്കാനായി ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം തടവ്
അറുപതുവയസുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത 38കാരനായ മകന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. ഉത്തർ പ്രദേശിലെ ബുലന്ദ്ഷെഹർ ഫാസ്റ്റ്ട്രാക്ക് കോടതിയുടെ ഉത്തരവ്. 2023 ജനുവരി 22നായിരുന്നു കേസിൽ മകൻ അറസ്റ്റിലായത്. സംഭവത്തിൽ 38കാരന്റെ സഹോദരനാണ് പൊലീസിൽ പരാതിപ്പെട്ടത്. പ്രായമായ അമ്മയോട് കന്നുകാലിക്ക് പുല്ല് കെട്ട് കൊണ്ട് വരുവാൻ കൂടെ ചെല്ലാൻ സഹോദരൻ ആവശ്യപ്പെട്ടെന്നും വയലിലെത്തിയപ്പോൾ അമ്മയെ പീഡിപ്പിച്ചെന്നുമായിരുന്നു പൊലീസിൽ സഹോദരൻ നൽകിയ പരാതി. പരിക്കുകളോടെ തിരികെ വീട്ടിലെത്തിയ അമ്മ പറഞ്ഞാണ് വിവരം അറിഞ്ഞതെന്നും പിന്നാലെ തന്നെ…

