തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട, വിമാനത്താവളത്തിൽ നിന്നും 1.20 കോടിയുടെ സ്വര്‍ണം പിടികൂടി; മൂന്നു യാത്രക്കാർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ സ്വർണ വേട്ട. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മൂന്നു യാത്രക്കാരിൽ നിന്നായി പിടികൂടിയത് 1.20 കോടിയുടെ സ്വര്‍ണം. ബീമാപ്പള്ളി സ്വദേശി സെയ്ദ്അലി, തിരുച്ചിറപ്പള്ളി സ്വദേശി റിയാസ് അഹമ്മദ്, മാവേലിക്കര സ്വദേശി ഷിനാസ് എന്നിവരാണ് സ്വർണവുമായി പിടിയിലായത്. ഇന്നലെ പുലർച്ചയ്ക്ക് രണ്ടു മണിക്ക് ഷാർജയിൽ നിന്നും വന്ന ഒരു യാത്രക്കാരനിൽ നിന്നും പുലർച്ചെ നാലു മണിക്കെത്തിയ എമിറേറ്റ്സ് വിമാനത്തിലെ രണ്ട് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.സെയ്ദ് അലി ടേപ്പിനകത്താണ് സ്വർണം ഒളിപ്പിച്ച് കടത്തിയത്.സ്വകാര്യ ഭാഗത്ത് സ്വർണം…

