സ്കൂൾ വിദ്യാർത്ഥികൾക്ക് ഒറ്റ തിരിച്ചറിയൽ കാർഡ് വരുന്നു
ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഒറ്റ തിരിച്ചറിയൽ കാർഡ് നടപ്പാക്കാൻ കേന്ദ്രസർക്കാർ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ‘ഒരു രാജ്യം, ഒരു വിദ്യാർത്ഥി ഐഡി’ എന്ന പദ്ധതി നടപ്പാക്കുക. ഓട്ടോമേറ്റഡ് പെർമനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്‌ട്രി (എപിഎഎആർ, അപാർ) എന്ന പേരിലാകും പദ്ധതി നടപ്പാക്കുക. രാജ്യത്തെ എല്ലാ വിദ്യാർത്ഥികളുടെയും ക്യു ആർ കോഡായിരിക്കും അപാർ കാർഡ്. പ്രി- പ്രൈമറി ക്ലാസ് മുതൽ ഹയർ സെക്കണ്ടറി ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഒറ്റ തിരിച്ചറിയൽ കാർഡ് നൽകുക. എഡുലോക്കർ എന്ന…

