തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബർ – നവംബർ മാസങ്ങളിൽ; വോട്ടർപട്ടിക ഒരിക്കൽ കൂടി പുതുക്കും
തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബർ നവംബർ മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനുള്ള ഒരുക്കങ്ങൾ പുർത്തിയായെന്നും ഡിസംബർ 20 ന് മുൻപ് പുതിയ ഭരണസമിതി ചുമതല ഏൽക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപായി ഒരിക്കൽ കൂടി വോട്ടർ പട്ടിക ഒരിക്കൽ കൂടി പുതുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് തീയതികൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുമെന്ന് എ ഷാജഹാൻ പറഞ്ഞു. അതേ സമയം തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ്…

