Headlines

പെണ്‍സുഹൃത്തിന്റെ പേരില്‍ തര്‍ക്കം; തൃപ്പൂണിത്തുറയില്‍ പത്താം ക്ലാസുകാരന്റെ മൂക്ക് ഇടിച്ച്‌ തകര്‍ത്തു, പല്ല് അടിച്ചിളക്കി

കൊച്ചി: തൃപ്പൂണിത്തുറയില്‍ 15കാരന് ക്രൂരമർദനം. തൃപ്പൂണിത്തുറ ചിന്മയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്രൂര മർദനമേറ്റത് പെണ്‍സുഹൃത്തിന്റെ പേരിലുള്ള തർക്കമാണ് അക്രമണത്തിന് കാരണം. പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ചുപേർ ചേർന്നാണ് 15കാരനെ മർദിച്ചത്. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് 18 വയസ് പൂർത്തിയായി. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് സ്‌കൂളില്‍ വച്ച്‌ അക്രമമുണ്ടായത്. ഇന്നലെയാണ് വിവരം കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചത്. മർദനത്തില്‍ 15കാരന്റെ മൂക്കിന് സാരമായ പരിക്കേറ്റിട്ടുണ്ട്. മൂക്കിന്റെ അസ്ഥി പൊട്ടി. ഒരു പല്ല് ഇളകി…

Read More

കോഴിക്കോട് ലോ കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം;
ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട്:കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.തൃശൂർ സ്വദേശിയെയാണ് ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യല്‍ നടക്കുന്നതിനാല്‍ ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. ഫെബ്രുവരി 24നാണ് തൃശൂർ സ്വദേശിനിയും ഗവ. ലോ കോളജ് വിദ്യാർഥിനിയുമായ മൗസ മെഹ് റിസിനെ (21) മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കോവൂർ ബൈപാസിലെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു രണ്ടാം വർഷ എല്‍.എല്‍.ബി വിദ്യാർഥിനിയായ മൗസ. ഒപ്പം താമസിക്കുന്ന വിദ്യാർഥി…

Read More

ദീര്‍ഘകാല ലിവ്-ഇൻ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീക്ക് പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താൻ കഴിയില്ല; നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ദീർഘകാലമായി ലിവ്-ഇൻ ബന്ധത്തിലായിരുന്ന ഒരു സ്ത്രീക്ക്, വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി.പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം ഇത്തരം കേസുകളില്‍ വിവാഹ വാഗ്ദാനം നല്‍കി മാത്രമേ ശാരീരിക ബന്ധങ്ങള്‍ നടന്നിട്ടുള്ളൂ എന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ലിവ്-ഇൻ പാർട്ണർ ബലാത്സംഗം ചെയ്തതായി ആരോപിച്ച്‌ ബാങ്ക് ഉദ്യോഗസ്ഥനെതിരെ സമർപ്പിച്ച ഹർജിയിന്മേലുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കുന്നതിനിടെയാണ് കോടതിയുടെ…

Read More

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് നെട്ട സ്വദേശി സതീഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സതീഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നും വീടിന്‍റെ അടുക്കള വാതിൽ തുറന്ന നിലയിലാണെന്നും മരണത്തിൽ അസ്വഭാവികതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. രണ്ടു ദിവസമായി ഇയാളെ കാണാനില്ലാതിരുന്നതിനാൽ അന്വേഷിച്ചെത്തിയ സഹോദരനാണ് ഹാളിൽ അഴുകിൽ…

Read More

അമ്മയുടെ അശ്രദ്ധ, മണിക്കൂറോളം പട്ടിണികിടന്ന ഒരു വയസു പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മിസോറി: അമേരിക്കയിലെ മിസോറിയിൽ ഒരു വയസ് പ്രായമുള്ള കുഞ്ഞ് തൊട്ടിലിൽ പട്ടിണി കിടന്ന് മരിച്ചു. സംഭവത്തിൽ 21കാരിയായ അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്. ധരിച്ചിരുന്ന ഡയപ്പർ പോലും മാറ്റാത്ത നിലയിൽ പട്ടിണി കിടന്നാണ് ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത്. തലവേദനയ്ക്ക് അമിതമായി മരുന്ന് കഴിച്ച് ഉറങ്ങിയ ‘അമ്മ ഉണർന്നപ്പോൾ കുട്ടി ചലനമറ്റ നിലയിലായിരുന്നു. 43മണിക്കൂറോളമാണ് കുഞ്ഞ് തൊട്ടിലിൽ പട്ടിണി കിടന്നത്. സംഭവത്തിൽ അശ്രദ്ധമായി പിഞ്ചുകുഞ്ഞിനെ കൈകാര്യം ചെയ്തതിന് 21കാരിയായ അലിസാ വെമെയറിനെ പൊലീസ് ചൊവ്വാഴ്ചയാണ്…

സ്വർണവിലയിൽ നേരിയ ഇടിവ്  ഇന്നത്തെ വില  അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ ആശ്വാസം. ഇന്ന് സ്വർണം പവൻ 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 1000 രൂപ വർദ്ധിച്ച വിലയിൽ ഇന്ന് നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 64,160 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. 8,020 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. മാർച്ച് മാസം ആരംഭിച്ചതിന് ശേഷം രണ്ട് ദിവസത്തിനിടെ ആയിരം രൂപ വർദ്ധിച്ചത് ആദ്യമായായിരുന്നു. ഇന്നലെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന…

Read More

വയലൻസ് ചിത്രമായ മാർക്കോ ടെലിവിഷനു പുറകെ ഒ ടി ടി യിലും നിരോധിച്ചു

കൊച്ചി: യുവതലമുറയ്ക്കിടയില്‍‌ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന ചര്‍ച്ചകള്‍ സജീവമായതിനെ തുടർന്ന് സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് നിരോധിച്ചിരുന്നു. പിന്നാലെ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ച ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ സ്ട്രീമിംഗ് നിരോധിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ശ്രമം ആരംഭിച്ചതായാണ് സൂചന. സിനിമയിലെ വലിയ തോതിലുള്ള വയലന്‍സ് കാരണമാണ് ഇത്തരം ഒരു നീക്കം. സിബിഎഫ്സിയുടെ റീജിയണൽ ഓഫീസർ കേന്ദ്ര സർക്കാരിനോട് ചിത്രത്തിന്‍റെ ഒടിടി…

Read More

കൊടും ചൂട് തുടരും, താപനില മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കും: യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനിലക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ ഒഴികെ നാളെ വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥക്ക് സാധ്യത. ഉയര്‍ന്ന താപനില മുന്നറിയിപ്പിനെ തുടർന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി വരെയും കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial