തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം: ചെങ്ങന്നൂരില്‍ നിന്നും 3 ലക്ഷം രൂപ പിടിച്ചെടുത്തു
ചെങ്ങന്നൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഭാഗമായി നടന്ന പരിശോധയില്‍ 3 ലക്ഷം രൂപ പിടിച്ചെടുത്തു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ എം.സി റോഡില്‍ ചെങ്ങന്നൂര്‍ പ്രാവിന്‍കൂട് ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയിലാണ് കായംകുളം സ്വദേശി അശ്വിന്‍ എന്നയാളിന്റെ കാറില്‍ നിന്നും 3 ലക്ഷം രൂപ പിടിച്ചെടുത്തത്. സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം ചാര്‍ജ് ഓഫീസര്‍ അനില്‍ കുമാര്‍ .ആര്‍, ഗ്രേഡ് എസ്‌ഐ രാജീവ് കുമാര്‍, ജയന്‍ എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്. മതിയായ രേഖകള്‍ ഇല്ലാതെയാണ് കടത്തികൊണ്ടുപോയതെന്നും തുടര്‍…

