Headlines

മീൻ പിടിക്കുന്നതിനായി വലയിടുമ്പോൾ അബദ്ധത്തിൽ പുഴയിൽ വീണ് വയോധികന് ദാരുണാന്ത്യം

കാസർകോട്: മീൻ പിടിക്കുന്നതിനായി വലയിടുമ്പോൾ അബദ്ധത്തിൽ പുഴയിൽ വീണ് വയോധികന് ദാരുണാന്ത്യം. കാസർകോട് നീലേശ്വരത്ത് ആണ് സംഭവം. നീലേശ്വരം പുറത്തേകൈ സ്വദേശി തലക്കാട് രാജു (62) ആണ് മരിച്ചത്.


മീൻ പിടിക്കുന്നതിനായി വലയിടുമ്പോൾ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു. മത്സ്യ തൊഴിലാളി ആണ് രാജു. പുഴയിൽ വീണ രാജുവിനെ പ്രദേശവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: